മോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
BY NSH30 Jan 2023 1:59 PM GMT

X
NSH30 Jan 2023 1:59 PM GMT
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മഹല്ല് എജ്യുക്കേഷന്‍ ആന്റ് ഗൈഡന്‍സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 9,10,11,12 തല വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിപ്പിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിന്ന് വേണ്ടി A+ MINDSET എന്ന പേരില്‍ മോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി.
എന്‍ഐ മദ്രസാ ഹാളില്‍ നടന്ന പ്രോഗ്രാം പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ.അബ്ദുല്‍ വഹാബ് ക്ലാസെടുത്തു. ഷൊര്‍ണൂരിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ പ്രോഗ്രാമില്‍ സന്നിഹിതരായി. ഷൊര്‍ണൂര്‍ മഹല്ല് ചീഫ് ഇമാം അര്‍ഷദ് നദ്‌വി പരിപാടിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രോഗ്രാമില്‍ ഉസ്താദ് ഉനൈസ് അബ്‌റാറി, മഹല്ല് വിദ്യഭ്യാസ കണ്‍വീനര്‍ റഫീഖ്, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുദുല്‍ മജീദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
Next Story
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT