- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചനം; അലിഗഡ് വിസിക്കെതിരില്‍ പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കെതിരേ നടപടി
അലിഗഡ്: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് വിസിക്കെതിരില്‍ പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കെതിരേ നടപടി. കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് വിസിക്കെതിരേ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പേരിലാണ് പോസ്റ്റര്‍. കുറ്റവാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് മറക്കാനാകാത്ത കുറ്റമാണെന്ന് പോസ്റ്ററില്‍ പറയുന്നു.
വൈസ് ചാന്‍സിലറുടെ പ്രവൃത്തി സര്‍വകലാശാല ചരിത്രത്തിന് അപമാനമാണെന്നും കല്യാണ്‍ സിങ് ബാബരി മസ്ജിദ് കേസിലെ പ്രതിയാണെന്നും വിദ്യാര്‍ത്ഥികളുടെ പേരിലുള്ള പ്രതിഷേധ പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
ക്യാംപസില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെതിരെ നടപടിയെടുക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കം. സംഭവത്തില്‍ നടപടിയെടുക്കുമെന്നും പോസ്റ്റര്‍ തയാറാക്കിയവര്‍ക്ക് താലിബാനികളുടെ ചിന്തയാണെന്നും യുപി ന്യൂനപക്ഷ ക്ഷേമമന്ത്രി പ്രതികരിച്ചു.
RELATED STORIES
യുകെജി വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് ഒളിവില്‍ പോയ അധ്യാപികയെ...
14 Oct 2024 6:01 AM GMTസുനില്‍കുമാറിനേക്കാള്‍ പ്രാധാന്യം സുരേഷ് ഗോപിക്ക് നല്കി; പൂരം...
9 Oct 2024 8:51 AM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപൂരം കലക്കലില്‍ പുനരന്വേഷണം; എഡിജിപിയുടെ റിപോര്‍ട്ട് തള്ളി
26 Sep 2024 6:01 AM GMTസൗദിയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
25 Sep 2024 2:47 AM GMTചിലര്‍ പൂരം അട്ടിമറിച്ചു; തൃശൂര്‍ പൂരം കലക്കല്‍ റിപോര്‍ട്ടിലെ...
24 Sep 2024 4:38 PM GMT