- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണം: കൈഫ്
BY NAKN14 Jun 2021 5:00 PM GMT

X
NAKN14 Jun 2021 5:00 PM GMT
തിരുവനന്തപുരം: ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് കൈഫ് പ്രസിഡന്റ് നിസാമുദ്ധീന്‍ ഖാസിമി കരുനാഗപ്പള്ളി, സെക്രട്ടറി പൂവാര്‍ ഷമീര്‍ ഖാസിമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി ഈ വിഷം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMTകടലുണ്ടി പുഴയില്‍ അജ്ഞാത മൃതദേഹം
1 Jun 2025 2:34 AM GMTസര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
1 Jun 2025 2:16 AM GMTവടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
1 Jun 2025 2:04 AM GMTഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1 Jun 2025 1:59 AM GMT