- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊയ്യയില്‍ തെരുവ് വിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി
BY BRJ18 Aug 2020 2:30 PM GMT

X
BRJ18 Aug 2020 2:30 PM GMT
പൊയ്യ: ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് മാളപള്ളിപ്പുറം മദ്രസ്സാ റോഡില്‍ തെരുവ് വിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി. ഇവിടെ രാത്രികാലങ്ങളില്‍ തെരുവ്‌നായ ശല്യം രൂക്ഷമായിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്ന വീട്ടുകാര്‍ ധാരാളമുള്ള സ്ഥലമാണ്. വെളിച്ചക്കുറവായതിനാല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കണ്ണില്‍ പെടില്ല.
വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്ന് പോകുന്ന റോഡില്‍ അപകടം സ്ഥിരമായിരിക്കുകയാണ്. പകല്‍യാത്ര പോലും ബുദ്ധിമുട്ടായിരിക്കെ തെരുവ് വിളക്കുകള്‍ കൂടി കത്താതായതോടെ രാത്രിയില്‍ ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഗ്രാമപഞ്ചായത്ത് തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















