- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയറിന് കൊമേര്‍ഷ്യല്‍ ലൈസന്‍സ്
BY BRJ7 July 2022 1:15 PM GMT

X
BRJ7 July 2022 1:15 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാന സര്‍വീസ് നടത്താന്‍ പുതിയ ഒരു കമ്പനികൂടി. രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുളള ആകാശ എയര്‍ലൈനിന് കൊമേര്‍ഷ്യല്‍ വിമാനസര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചു. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും.
'ഞങ്ങള്‍ക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് രസീത് ലഭിച്ച വിവരം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്, വാണിജ്യ സര്‍വീസ് ആരംഭിക്കാനുള്ള അനുമതിയാണ് ഇത്- അകാശ എയര്‍ ഒഫീഷ്യല്‍ ഹാന്‍ഡിലില്‍നിന്ന് ട്വീറ്റ് ചെയ്തു.
ഒരു 737 മാക്‌സ് ബോയിങ് വിമാനം കഴിഞ്ഞ മാസമാണ് കമ്പനി സ്വന്തമാക്കിയത്. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















