- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോളേജ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ദിവസമാണ് സദാശിവന്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങിയത്.
BY RSN18 Jun 2019 5:38 AM GMT
X
RSN18 Jun 2019 5:38 AM GMT
മാനന്തവാടി: വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ദിവസമാണ് സദാശിവന്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങിയത്. വാതില്‍ തുറക്കത്തെതിനെ തുടര്‍ന്ന് സമീപത്തെ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസമ്മര്‍ദ്ധമടക്കമുള്ള രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
'കടക്ക് പുറത്ത്'; മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി ട്രംപ്
22 May 2025 9:03 AM GMTഇസ്രായേലിലേക്ക് എഫ്-35 യുദ്ധവിമാന ഭാഗങ്ങള്‍ കടത്തുന്ന കപ്പലിനെതിരെ...
22 May 2025 8:35 AM GMTറാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം: വേടന് ;...
22 May 2025 8:21 AM GMTവെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്നു കുട്ടികളെ...
22 May 2025 7:55 AM GMTഇസ്രായേല്‍ എംബസിയിലെ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവം, വിഡിയോ
22 May 2025 7:54 AM GMTനടന് സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി; ...
22 May 2025 7:47 AM GMT