പത്താം തരം തുല്യത പരീക്ഷാഫലം: വയനാട് ജില്ലയില്‍ 87.1 ശതമാനം പേര് വിജയിച്ചു
BY BRJ30 Oct 2021 1:09 PM GMT
X
BRJ30 Oct 2021 1:09 PM GMT
കല്‍പ്പറ്റ: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ പത്താം തരം തുല്യത പരീക്ഷയില്‍ വയനാട് ജില്ലക്ക് 87.1 ശതമാനം വിജയം. ജില്ലയില്‍ 210 പേരാണ് വിജയിച്ചത്. 241 പേരാണ് പരീക്ഷ എഴുതിയത്.
95 പുരുഷന്മാരും 115 പേര് സ്ത്രീകളുമാണ് വിജയിച്ചത്.
42 പേര് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 9 പേര് പട്ടിക ജാതിക്കാരുമാണ് വിജയികളായത്. 6 ഭിന്ന ശേഷിക്കാരും വിജയികളായി.
Next Story
RELATED STORIES
യൂറോ കപ്പിനുള്ള ഫ്രഞ്ച് സ്ക്വാഡ് റെഡി; മുന്നേറ്റത്തില്‍ എംബാപ്പെയും...
17 May 2024 5:03 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു
16 May 2024 5:10 AM GMTആഴ്സണലോ സിറ്റിയോ ?; പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ റൗണ്ടില്‍ കിരീട...
16 May 2024 5:03 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMT