- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് (24.12. 2019) ജലവിതരണം മുടങ്ങും
ഇന്ന് വൈകുന്നേരത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, രാത്രിയോടെ ജല വിതരണം പുന:സ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനിയർ
BY BRJ24 Dec 2019 3:49 AM GMT

X
BRJ24 Dec 2019 3:49 AM GMT
തിരുവനന്തപുരം: അരുവിക്കരയിൽനിന്ന് മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ അമ്പലമുക്കിനു സമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി ജലവിതരണം നിർത്തിവയ്ക്കുന്നതിനാൽ ഇന്ന് ( 24.12.2019) പോങ്ങുമൂട്, മൺവിള, ടെക്നോപാർക്ക്, ഉള്ളൂർ, ചെറുവയ്ക്കൽ, ആക്കുളം, കുളത്തൂർ, കഴക്കൂട്ടം, കാര്യവട്ടം, സിആർപിഎഫ്, പാങ്ങപ്പാറ, ശ്രീകാര്യം, കരിയം, ചാവടിമുക്ക്, ഇടവക്കോട്, പൗഡിക്കോണം, കേരളാദിത്യപുരം, നാലാഞ്ചിറ, കേശവദാസപുരം എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ചോർച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. ഇന്ന് വൈകുന്നേരത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, രാത്രിയോടെ ജല വിതരണം പുന:സ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















