കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ഇന്ന് നാഗര്‍കോവിലില്‍ വേദി പങ്കിടും
തിരുവനന്തപുരം: വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ഇന്ന് നാഗര്‍കോവിലില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വേദി പങ്കിടും. ജാതിവിവേചനത്തെയും അനാചാരത്തെയും പോരാടി തോല്‍പ്പിക്കാന്‍ 'ഊഴിയ വേലയ്ക്ക് വിടുതലൈ, തോള്‍ശീലയ്ക്ക് ഉരിമൈ'എന്ന മുദ്രാവാക്യവുമായി തെക്കന്‍ തിരുവിതാംകൂറില്‍ അരങ്ങേറിയ ചരിത്രപ്രസിദ്ധമായ കലാപത്തിന്റെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നാഗര്‍കോവിലില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് നാഗരാജ സ്റ്റേഡിയത്തിലാണ് സമ്മേളനം. ഡിഎംകെ, സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വിസികെ, എംഎംകെ, എംഡിഎംകെ തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക.
RELATED STORIES
ഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMT