Latest News

ഛത്തീസ്ഗ​​​ഡില്‍ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ 7 മാ​​​വോ​​​വാദികൾ കൊ​​​ല്ല​​​പ്പെ​​​ട്ടു

ഛത്തീസ്ഗ​​​ഡില്‍ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ 7 മാ​​​വോ​​​വാദികൾ കൊ​​​ല്ല​​​പ്പെ​​​ട്ടു
X

റാ​​​യ്പു​​​ര്‍: ഛത്തീസ്ഗ​​​ഡി​​​ലെ ബ​​​സ്ത​​​റി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ മൂ​​​ന്നു സ്ത്രീ​​​ക​​​ളു​​​ള്‍​​​പ്പെ​​​ടെ ഏ​​​ഴ് മാ​​​വോവാദികൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. നാ​​​ഗ​​​ര്‍​​​ന​​​ഗ​​​ര്‍ പോലിസ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലെ തി​​​രി​​​യ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ല്‍. ന​​​ക്സ​​​ല്‍​​​വി​​​രു​​​ദ്ധ​​​സേ​​​ന ഡെ​​​പ്യൂ​​​ട്ടി ഐ​​​ജി സു​​​ന്ദ​​​ര്‍​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം തിര​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മാ​​​വോ​​​വാദികൾ വെ​​​ടി​​​യു​​​തി​​​ര്‍​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊല്ലപ്പെട്ടവരിൽ നിന്നും നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it