നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്സിന്റെ സമയക്രമത്തില്‍ മാറ്റം

ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍പാതയില്‍ രാത്രികാല യാത്രയ്ക്കുള്ള അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റം

നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്സിന്റെ സമയക്രമത്തില്‍ മാറ്റം

പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍പാതയില്‍ രാത്രികാല യാത്രയ്ക്കുള്ള അനുമതി നല്‍കിയതിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ പുനക്രമീകരിച്ചു.:

ജനുവരി 23 മുതല്‍ കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂരിലേക്ക് പോകുന്ന രാജ്യറാണി എക്‌സ്പ്രസ്സിന്റെ സമയത്തില്‍ മാറ്റം വന്നിട്ടുണ്ട്.

പുതിയ സമയക്രമം ഇങ്ങനെ:

ഷൊര്‍ണൂര്‍ 04.15

വല്ലപ്പുഴ 04.25

ചെറുകര 04.35

അങ്ങാടിപ്പുറം 04.45

പട്ടിക്കാട് 04.55

മേലാറ്റൂര്‍ 05.05

തുവ്വൂര്‍. 05.10

വാണിയമ്പലം 05.20

നിലമ്പൂര്‍ 05.55
RELATED STORIES

Share it
Top