- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശക്തമായ മഴ സാധ്യത; ഒക്‌ടോബര്‍ 30 വരെ കോട്ടയം ജില്ലയില്‍ മഞ്ഞ അലര്‍ട്ട്
BY BRJ26 Oct 2021 1:49 PM GMT

X
BRJ26 Oct 2021 1:49 PM GMT
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഒക്‌ടോബര്‍ 30 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും മലയോരമേഖലകളിലും കൂടുതല്‍ ജാഗ്രത പാലിക്കണം.
Next Story
RELATED STORIES
അച്ഛന്റെ കൈയ്യില്‍ നിന്നും വീണ് നാലുവയസുകാരന് മരിച്ചു
18 Jun 2025 3:55 AM GMTപോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം
18 Jun 2025 3:47 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാവും: ...
18 Jun 2025 3:20 AM GMTസയണിസ്റ്റ് രാഷ്ട്രത്തെ നേരിടുന്നതില്‍ വിട്ടുവീഴ്ച്ചയില്ല: ആയത്തുല്ലാ...
18 Jun 2025 3:00 AM GMTഹിന്ദുത്വര്‍ ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ച മുസ്ലിം യുവാവ് മരിച്ചു...
18 Jun 2025 2:34 AM GMTഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
18 Jun 2025 2:07 AM GMT