ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനിലൂടെ
ഇതിനായി പ്രത്യേകം ആവിഷ്കരിച്ച യുഡിഐഡി പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
BY SRF5 July 2021 1:56 PM GMT
X
SRF5 July 2021 1:56 PM GMT
തിരുവനന്തപുരം: ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്കരിച്ച യുഡിഐഡി പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍ക്ക് www.swavlambancard.gov.inല്‍ നിന്നും രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.
അപേക്ഷകര്‍ നേരിട്ട് നല്കുന്ന അപേക്ഷകള്‍ ഇനി മുതല്‍ മെഡിക്കല്‍ ബോര്‍ഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT