ചീട്ടുകളിയും മദ്യവില്‍പ്പനയും; കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പടെ പിടിയില്‍
BY NAKN21 Sep 2021 1:10 AM GMT

X
NAKN21 Sep 2021 1:10 AM GMT
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയില്‍ ചീട്ടുകളിയും മദ്യവില്പനയും നടത്തിയ 18 പേര് അറസ്റ്റിലായി. മലയാളികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പിടിയിലായവരില്‍ മലപ്പുറം സ്വദേശിയും ഇന്ത്യന്‍ എംബസിയുടെ വളണ്ടിയര്‍ സംഘത്തിലെ മുന്‍ അംഗവുമായ കുര്യന് കെ ചെറിയാന് എന്ന മനോജ് കുര്യനും ഉള്‍പ്പെടും. ഇയാളില്‍ ഇന്ത്യന്‍ എംബസിയുടെ കാലഹരണപ്പെട്ട വളണ്ടിയര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT