Latest News

നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു

നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു
X

കൊല്ലം: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു. വള്ളിക്കുന്ന് കൂട്ടുമുച്ചി കരുമരക്കാട് മാടാമ്പടം വളവിലാണ് കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറിയത്. ചെട്ടിപ്പടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാറിലുള്ളവര്‍. ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. കാറിലുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it