Latest News

ഉളിയില്‍ കുന്നിന്‍ കീഴില്‍ വാഹനാപകടം; ഒരുമരണം

ഉളിയില്‍ കുന്നിന്‍ കീഴില്‍ വാഹനാപകടം; ഒരുമരണം
X

ഇരിട്ടി: ഉളിയില്‍ കുന്നില്‍ കീഴിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബൈക്കിന്റെ പിന്നില്‍ കാര്‍ ഇടിച്ചുതെറിപ്പിക്കുകയും എതിരേ ഇരിട്ടിയിലേക്ക് പോവുകയായിരുന്നു കാര്‍ ബൈക്ക് യാത്രികന്റെ ദേഹത്ത് കയറി ഇറങ്ങുകയുമായിരുന്നു. കീച്ചേരി സ്വദേശിയായ ഷിബിന്‍കുമാറാണ് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it