Latest News

വാണിയംപാറയില്‍ കാര്‍നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു; ദമ്പതികള്‍ മരിച്ചു

അപകടത്തില്‍ വൈറ്റില സ്വദേശിനി ഷീല (50) ആണ് മരിച്ചത്. ഷീലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ ഇനിയും കണ്ടെത്താനായില്ല.

വാണിയംപാറയില്‍ കാര്‍നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു; ദമ്പതികള്‍ മരിച്ചു
X

തൃശൂര്‍: വാണിയംപാറയില്‍ കാര്‍നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു ദമ്പതികള്‍ മരിച്ചു. വൈറ്റില സ്വദേശി ഡെന്നി ജോര്‍ജ്ജ്, ഭാര്യ ഷീല (50) ആണ് എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.






Next Story

RELATED STORIES

Share it