Latest News

ജാമിഅ സര്‍വകലാശാലയിലെ പോലിസ് നരനായാട്ട്; കാംപസ് ഫ്രണ്ട് പ്രതിഷേധ റാലി നടത്തി

കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ റാലി നടത്തി

ജാമിഅ സര്‍വകലാശാലയിലെ പോലിസ് നരനായാട്ട്; കാംപസ് ഫ്രണ്ട് പ്രതിഷേധ റാലി നടത്തി
X

കൊച്ചി: ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലാ കാംപസില്‍ പ്രകോപനമില്ലാതെ അതിക്രമിച്ചു കയറി വെടിവയ്പ് ഉള്‍പ്പെടെ അഴിച്ചുവിട്ട പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ റാലി നടത്തി. സംസ്ഥാന ജന. സെക്രട്ടറി അഡ്വ. സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം സി എസ് ആരിഫ്, ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ്, സെക്രട്ടറി ജാബിര്‍ അഷ്‌റഫ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it