ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് പൂര്‍ത്തിയായി
കണ്ടമംഗലം വാര്‍ഡില്‍ 77.6 ശതമാനവും വേഴക്കോട് വാര്‍ഡില്‍ 92.3 ശതമാനവും ചീനിക്കല്‍ വാര്‍ഡില്‍ 75.5 ശതമാനവും കാച്ചിനിക്കാട് പടിഞ്ഞാറു വാര്‍ഡില്‍ 87.2 ശതമാനവും ചാലപ്പുറം വാര്‍ഡില്‍ 80.5 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്
BY RAZ7 Dec 2021 3:19 PM GMT
X
RAZ7 Dec 2021 3:19 PM GMT
മലപ്പുറം: ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണ വാര്‍ഡിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായി. തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത) എന്നിവിടങ്ങളിലാണ് വോട്ടിങ് നടന്നത്. കണ്ടമംഗലം വാര്‍ഡില്‍ 77.6 ശതമാനവും വേഴക്കോട് വാര്‍ഡില്‍ 92.3 ശതമാനവും ചീനിക്കല്‍ വാര്‍ഡില്‍ 75.5 ശതമാനവും കാച്ചിനിക്കാട് പടിഞ്ഞാറു വാര്‍ഡില്‍ 87.2 ശതമാനവും ചാലപ്പുറം വാര്‍ഡില്‍ 80.5 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT