ഡല്‍ഹിയില്‍ തോക്കുചൂണ്ടി വ്യവസായിയെ കുടുംബത്തിനു മുന്നില്‍ കൊള്ളയടിച്ചു
BY BSR13 Nov 2020 12:18 PM GMT

X
BSR13 Nov 2020 12:18 PM GMT
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വ്യവസായിയെ കുടുംബത്തിന് മുന്നില്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. ഒരു സ്വര്‍ണ വള, രണ്ട് സ്വര്‍ണ മാല, 45,000 രൂപ, ഒരു മൊബൈല്‍ എന്നിവ കൊള്ളയടിച്ചു. കുടുംബം ഗാസിയാബാദിലെ ഇന്ദിരാപുരത്തേക്ക് പോവുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെളുത്ത കാറിലാണ് കൊള്ളക്കാരെത്തിയത്. പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
Businessman looted in front of his family at gunpoint in Delhi
Next Story
RELATED STORIES
രാഹുല് റിട്ടേണ്സ്; സിംബാബ്വെ പര്യടനത്തില് ഇന്ത്യയെ നയിക്കും
11 Aug 2022 5:33 PM GMTബുംറയുടെ പരിക്ക് ഗുരുതരം; ട്വന്റി-20 സ്ക്വാഡിലേക്ക് ഷമി വരും
11 Aug 2022 2:40 PM GMTഏഷ്യാ കപ്പ്; ദീപക് ചാഹര് ആദ്യ ഇലവനിലെത്തിയേക്കും
10 Aug 2022 6:09 PM GMTട്രന്റ് ബോള്ട്ടിന്റെ ന്യൂസിലന്റ് ക്രിക്കറ്റ് കരിയര് അവസാനിക്കുന്നു
10 Aug 2022 8:08 AM GMTഅമ്പയര് റൂഡി കൊര്ട്ട്സണ് അന്തരിച്ചു
9 Aug 2022 4:06 PM GMTവനിതാ ക്രിക്കറ്റ് താരങ്ങളെ അനുമോദിച്ച ട്വീറ്റ്; ഗാംഗുലിക്കെതിരേ ...
9 Aug 2022 3:07 PM GMT