- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

മാള: ആളൂരില്‍ വീട് കുത്തിത്തുറന്ന് 35 പവനും 22,000 രൂപയും മോഷണം പോയതായി പരാതി. ആളൂര്‍ റെയില്‍വേ ചങ്ങല ഗേറ്റിന് സമീപം താമസിക്കുന്ന ജോര്‍ജ്ജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി ഇന്ന് പോലിസില്‍ പരാതി നല്‍കിയത്.
രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിലുള്ള സ്വര്‍ണ്ണം നഷ്ടപെട്ടതായി മനസിലാക്കിയതെന്ന് ജോര്‍ജ്ജിന്റെ മകന്‍ ജോയ് പറഞ്ഞു. ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയില്‍ നിന്നാണ് ഏകദേശം 35 പവനോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. ഇതോടൊപ്പം മേശക്ക് മുകളില്‍ ഇരുന്നിരുന്ന പേഴ്‌സില്‍ നിന്ന് 22,000 രൂപയും നഷ്ടപെട്ടതായും ജോയ് പറയുന്നു.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുന്‍വശത്തുള്ള വാതിലിനോട് ചേര്‍ന്നുള്ള ജനലകളിലൊന്ന് കുത്തിതുറന്ന നിലയിലാണ്. ഇതിലൂടെ കൈ കടത്തി മുന്‍വശത്തെ വാതില്‍ തുറന്നിരിക്കാം എന്നാണ് അനുമാനിക്കുന്നത്. രാവിലെ വാതില്‍ തുറക്കുന്നത് പോലുള്ള ശബ്ദം കേട്ടതായി ജോര്‍ജ്ജിന്റെ ഭാര്യ പറഞ്ഞു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















