അഫ്ഗാനിലെ ഐഎസ്‌കെക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറെന്ന് ബ്രിട്ടന്‍
BY NAKN1 Sep 2021 1:03 AM GMT

X
NAKN1 Sep 2021 1:03 AM GMT
ലണ്ടന്‍:ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖുറാസാ (ഐഎസ്‌കെ) ന് എതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യു കെ. ഐഎസ്‌കെയ്‌ക്കെതിരേയുള്ള ആക്രമണങ്ങളില്‍ പങ്കുചേരുമെന്ന് ഡെയ്‌ലി ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ബ്രിട്ടീഷ് വ്യോമസേനാ മേധാവി സര്‍ മൈക്ക് വിങ്സ്റ്റണ്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്നും യു കെ സൈനികള്‍ മടങ്ങിയെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാബൂളിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌കെ ഏറ്റെടുത്തിരുന്നു. അഫ്ഗാനില്‍ രണ്ടായിരത്തിലധികം ഐഎസ്‌കെ സായുധര്‍ ഉണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സേന പറയുന്നുണ്ട്.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT