- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി ബ്രിട്ടനും കാനഡയും ആസ്‌ത്രേലിയയും

ലണ്ടന്‍: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി ബ്രിട്ടനും കാനഡയും ആസ്‌ത്രേലിയയും. സംയുക്ത പ്രസ്താവനയിലാണ് മൂന്നുരാജ്യങ്ങളും ഇക്കാര്യം അറിയിച്ചത്.പശ്ചിമേഷ്യയിലെ ഭയാനക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനമുണ്ടാവാന്‍ ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്ന് യുകെ പ്രധാന മന്ത്രി കീത്ത് സ്റ്റാമര്‍ പറഞ്ഞു.
Today, to revive the hope of peace for the Palestinians and Israelis, and a two state solution, the United Kingdom formally recognises the State of Palestine. pic.twitter.com/yrg6Lywc1s
— Keir Starmer (@Keir_Starmer) September 21, 2025
ഇത് ഹമാസിനുള്ള സമ്മാനമല്ല. ഗസയില്‍ ഹമാസിന് ഭരണത്തില്‍ പങ്കാളിത്തമുണ്ടാവാന്‍ പാടില്ല. വരും ദിവസങ്ങളില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ യുകെ ഉപരോധം കൊണ്ടുവരും. ഗസയിലെ മനുഷ്യനിര്‍മിത ക്ഷാമം പുതിയ ആഴങ്ങളില്‍ എത്തിയിരിക്കുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളും പട്ടിണിയും സഹിക്കാനാവുന്നതല്ല. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റവും നടത്തുന്നു. ദ്വിരാഷ്ട്ര പരിഹാരം ഇല്ലാതാവുമെന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും കീത്ത് സ്റ്റാമര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















