- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി ഓഫിസിനു സമീപം ബോംബ് സ്‌ഫോടനം: സമഗ്രാന്വേഷണം വേണം- മുസ്തഫ കൊമ്മേരി
വന്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരും പോലിസും കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്നും മുസ്തഫ കൊമ്മേരി വ്യക്തമാക്കി.
കോഴിക്കോട്: തലശ്ശേരി ചെട്ടിമുക്കില്‍ ബിജെപി ഓഫിസിനു സമീപം നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ മുസ്തഫ കൊമ്മേരി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വടകര മണ്ഡലം ഉള്‍പ്പെടുന്ന തലശ്ശേരിയില്‍ സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അദ്ദേഹം നടുക്കവും ഞെട്ടലും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കലാപങ്ങളും സ്‌ഫോടനങ്ങളും നടത്താന്‍ സംഘപരിവാരം ശ്രമിക്കുന്നതായി ആരോപണമുയരുന്ന ഘട്ടത്തിലാണ് ബിജെപി ഓഫിസിനു സമീപം ഉഗ്ര സ്‌ഫോടനം നടന്നത്. ഇത് ഒറ്റപെട്ട സംഭവമല്ല.
വടക്കന്‍ കേരളത്തില്‍ സംഘപരിവാര കേന്ദ്രത്തില്‍ ഇത്തരം നിരവധി സ്‌ഫോടനങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി നടന്നിട്ടുള്ളത്. എന്നാല്‍ വന്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരും പോലിസും കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്നും മുസ്തഫ കൊമ്മേരി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















