- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബോംബെ ഹൈക്കോടതി ഇന്ന് എല്ലാ ജുഡീഷ്യല്‍ നടപടികളും നിര്‍ത്തിവെക്കും
മഹാരാഷ്ട്ര, സൗത്ത്, നോര്‍ത്ത് ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, സില്‍വാസ്സ എന്നിവിടങ്ങളിലെ കീഴ് കോടതികളും തിങ്കളാഴ്ച അടച്ചിടുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു

മുംബൈ:ഗായിക ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയുടെ എല്ലാ ബെഞ്ചുകളിലെയും എല്ലാ ജുഡീഷ്യല്‍ നടപടികളും നിര്‍ത്തിവെക്കും. മഹാരാഷ്ട്ര, സൗത്ത്, നോര്‍ത്ത് ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, സില്‍വാസ്സ എന്നിവിടങ്ങളിലെ കീഴ് കോടതികളും തിങ്കളാഴ്ച അടച്ചിടുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗായികയുടെ മരണത്തില്‍ അനുശോചിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
കൊവിഡും,ന്യൂമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു ലതാ മങ്കേഷ്‌കറിന്റെ അന്ത്യം.ലതാമങ്കേഷ്‌കറുടെ സ്മരണയ്ക്കായി കേന്ദ്രം രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.ആദരസൂചകമായി ഈ രണ്ടുദിവസം ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രധാമന്ത്രിയടക്കമുള്ള പ്രമുഖര്‍ മുംബൈയില്‍ എത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















