Latest News

കണ്ണൂരില്‍ ബോംബേറ്; യുവാവ് കൊല്ലപ്പെട്ടു

കണ്ണൂരില്‍ ബോംബേറ്; യുവാവ് കൊല്ലപ്പെട്ടു
X

കണ്ണൂര്‍; കണ്ണൂരിലുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്യാണ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ജിഷ്ണുവിനെതിരേ ആക്രമണം നടന്നത്.

നാട്ടുകാര്‍ അറിയിച്ചതിനുസരിച്ചാണ് പോലിസ് സ്ഥലത്തെത്തിയത്.

വിവാഹവീട്ടില്‍ വച്ചുണ്ടായ തര്‍ക്കമാണ് കാരണമെന്ന് സൂചനയുണ്ട്.

Next Story

RELATED STORIES

Share it