പാലക്കാട് കാഞ്ഞിരത്താണിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്ഫോടനം
BY BRJ4 Jan 2021 10:45 AM GMT
X
BRJ4 Jan 2021 10:45 AM GMT
(കപ്പൂര്‍)പാലക്കാട്: പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്ഫോടനം. പരക്കാട്ട് വീട്ടില്‍ വിനോദിന്റെ(38) വീട്ടിലാണ് ബോംബ് സ്ഫോടനം നടന്നത്. വിനോദിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലിസും ബോംബ് സ്ക്വാഡും അന്വേഷണം ആരംഭിച്ചു.
ബിജെപി നാടിന്റെ സമാധാനം കെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരേ ജനാധിവിശ്വാസികള് രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ കപ്പൂര്‍ ബ്രാഞ്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്.
Next Story
RELATED STORIES
മുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMT