Latest News

പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
X

പെരുമ്പാവൂര്‍: കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. ഒഡീഷ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരും ഒഡീഷ സ്വദേശികളാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Next Story

RELATED STORIES

Share it