Latest News

24 മണിക്കൂറിനുള്ളില്‍ ഹിസ്ബുള്ള ഇസ്രായേലിന് നേരെ തൊടുത്തത് 200 റോക്കറ്റുകള്‍

24 മണിക്കൂറിനുള്ളില്‍ ഹിസ്ബുള്ള ഇസ്രായേലിന് നേരെ തൊടുത്തത് 200 റോക്കറ്റുകള്‍
X

ജെറുസലേം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹിസ്ബുള്ള ഇസ്രായേലിന് നേരെ 200 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടു. അപകടസാധ്യത കുറയ്ക്കുന്നതിനായി അതിര്‍ത്തിക്ക് സമീപം മൂന്ന് കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

ഹിസ്ബുള്ളയെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതല്ല ഇപ്പോഴത്തെ ലക്ഷ്യമെന്ന് ഇസ്രായേല്‍ പറയുന്നു. നിലവിലെ ആക്രമണങ്ങള്‍ ഹിസ്ബുള്ളയെ ദുര്‍ബലപ്പെടുത്തുകയാണ്. ഒടുവില്‍ അത് ഇല്ലാതാക്കുകയും ചെയ്യുമെന്നുമാണ് ഇസ്രായേലിന്റെ വാദം.

Next Story

RELATED STORIES

Share it