Latest News

ചാവശ്ശേരി കാശിമുക്കില്‍ സ്‌ഫോടനം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ചാവശ്ശേരി കാശിമുക്കില്‍ സ്‌ഫോടനം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
X

മട്ടന്നൂര്‍: ചാവശ്ശേരി കാശിമുക്കില്‍ നെല്ലിയാട്ട് അമ്പലത്തിനു സമീപം സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശിയായ ഫസലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷുഹൈദുലിനെ ആശുപത്രിയിലാക്കി.

വീടിലെ സ്റ്റോര്‍ മുറിയിലാണ് സ്‌ഫോടനം നടന്നത്.

ചന്ദ്രോത്ത് രഞ്ജിത്ത് നമ്പ്യാരുടെ ഉടമസ്ഥതയില്‍ ഉള്ള വീടാണിത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it