ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ അവ്താര്‍ സിങ് കോണ്‍ഗ്രസില്‍
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എയുടെ കോണ്‍ഗ്രസ് പ്രവേശനം.
BY SRF14 Feb 2019 2:54 PM GMT

X
SRF14 Feb 2019 2:54 PM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മീറാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ അവ്താര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എയുടെ കോണ്‍ഗ്രസ് പ്രവേശനം. പ്രിയങ്കയുടെ ലഖ്‌നൗവിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അവ്താര്‍ സിങ് ഇക്കാര്യമറിയിച്ചത്.
മഹാന്‍ദള്‍ ഭൂരിപക്ഷമുള്ള ഒബിസി പാര്‍ട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ത്തയാണ് അവ്താര്‍ സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് അവ്താര്‍ സിങ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും ഒരു തവണ പാര്‍ലമെന്റിലെത്തി.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT