Latest News

ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
X

ഇടുക്കി: ഇടുക്കി മുറിക്കശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിന്‍തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു മാസം മുന്‍പ് ഇവര്‍ക്ക് പട്ടിയുടെ കടിയേറ്റിരുന്നു. എന്നാല്‍ കടിച്ചത് പേപ്പട്ടിയാണെന്ന് അറിയാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ചികിത്സ തേടിയിരുന്നില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്.

Next Story

RELATED STORIES

Share it