- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉഭയകക്ഷി സഹകരണം; ഒന്നിലധികം കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ഫിന്‍ലന്‍ഡും

ന്യൂഡല്‍ഹി: പരിസ്ഥിതി സഹകരണം, കുടിയേറ്റം, മൊബിലിറ്റി പങ്കാളിത്തം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലുള്ള കരാറിന് ഇന്ത്യയും ഫിന്‍ലന്‍ഡും ധാരണയായി. വിശാലമായ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബുമായി ചര്‍ച്ച നടത്തി.
ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വളര്‍ന്നുവരുന്ന സഹകരണം ആഗോള സ്ഥിരത, വികസനം, പങ്കിട്ട സമൃദ്ധി എന്നിവ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
സൈനിക സംഘര്‍ഷം കൊണ്ട് മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഇന്ത്യയും ഫിന്‍ലന്‍ഡും ഏകകണ്ഠമായി സമ്മതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഉക്രെയ്നിലായാലും പശ്ചിമേഷ്യയിലായാലും, സംഘര്‍ഷം നേരത്തെ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇരു രാജ്യങ്ങളും തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് മോദി പറഞ്ഞു. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഫിന്‍ലാന്‍ഡ് പ്രസിഡന്റ് ഇന്നലെയാണ് ന്യൂഡല്‍ഹിയിലെത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















