തൂതയില്‍ ബൈക്കും ലോറിയും കൂട്ടിമുട്ടി യുവാവ് മരിച്ചു

തെക്കുംമുറി സ്വദേശി താനിക്കുന്നത്ത് വീട്ടില്‍ നിതിന്‍ (20)ആണ്സം ഭവസ്ഥലത്ത് വച്ച് മരിച്ചത്. മണ്ണിങ്കല്‍ പറമ്പില്‍ ദിനേശ് (28) നെ പരിക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൂതയില്‍ ബൈക്കും ലോറിയും കൂട്ടിമുട്ടി യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: തൂത തെക്കുംമുറിയില്‍ ബൈക്കും ലോറിയും കൂട്ടിമുട്ടി യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തെക്കുംമുറി സ്വദേശി താനിക്കുന്നത്ത് വീട്ടില്‍ നിതിന്‍ (20)ആണ്സം ഭവസ്ഥലത്ത് വച്ച് മരിച്ചത്. മണ്ണിങ്കല്‍ പറമ്പില്‍ ദിനേശ് (28) നെ പരിക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം.


RELATED STORIES

Share it
Top