Latest News

കോഴിക്കോട്ട് അപകടത്തില്‍ പെട്ട ബൈക്കിന് തീപിടിച്ചു

കോഴിക്കോട്ട് അപകടത്തില്‍ പെട്ട ബൈക്കിന് തീപിടിച്ചു
X

കോഴിക്കോട്: മഴ മൂലം റോഡില്‍ തെന്നിവീണ ബൈക്കിന് തീപിടിച്ചു. കോഴിക്കോട് പാളയത്താണ് സംഭവം. പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാര്‍ ചേര്‍ന്ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

Next Story

RELATED STORIES

Share it