റെയില്‍വേ സ്റ്റേഷനില്‍ 22കാരിയെ ബലാത്സംഗത്തിനിരയാക്കി; റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
BY RSN27 Sep 2020 8:30 AM GMT
X
RSN27 Sep 2020 8:30 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് 22കാരിയെ ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ നിന്നുള്ള യുവതിയെ ഭോപ്പാല്‍ മെയിന്‍ സ്റ്റേഷനില്‍ വച്ചു രണ്ട് റെയില്‍വേ ജീവനക്കാരാണ് ലൈംഗികമായി പീഡിപ്പിച്ചത്.
പ്രതികള്‍ മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്കി ബലാത്സംഗം ചെയ്തുവെന്നാണ് പീഡനത്തിനിരയായ 22 കാരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കേസില്‍ റെയില്‍വേ ഭോപ്പാല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ രാജേഷ് തിവാരിയെ പോലിസ് അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ഡിവിഷനിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍. മറ്റൊരു ഉദ്യോഗസ്ഥനെ കസ്റ്റഡിയിലായതായും സൂചനയുണ്ട്.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT