ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍; പ്രിയങ്കാ ഗാന്ധിയും ചേര്‍ന്നു

ഭോപാല്‍: മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി ചേര്‍ന്നു. ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധിയെത്തിയത്. മഹാരാഷ്ട്രയിലെ പര്യടനം പൂര്‍ത്തിയാക്കിയതിന് ശേഷം ബുധനാഴ്ചയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര പ്രവേശിച്ചത്. ഖണ്ഡാവയിലെ ബോര്‍ഗാവില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്.
യാത്ര ഖാര്‍ഗോണിലെത്തുന്നതിന് മുമ്പ് സ്വാതന്ത്ര സമര സേനാനിയും ആദിവാസി നേതാവുമായിരുന്ന താന്തിയ ഭീലിന്റെ ജന്‍മസ്ഥലം രാഹുല്‍ഗന്ധി സന്ദര്‍ശിക്കും. അതേസമയം, ഇവിടേക്കുള്ള കോണ്‍ഗ്രസിന്റെ സന്ദര്‍ശനം മുന്നില്‍ കണ്ട് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ അടക്കമുള്ള നേതാക്കള്‍ ബുധനാഴ്ച താന്തിയ ഭീലിന്റെ ജന്‍മസ്ഥലത്തേക്ക് ജന്‍ജാതിയ ഗൗരവ് യാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ നാല് മന്ത്രിമാരും യാത്രയില്‍ പങ്കെടുത്തു.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMT