- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ അടിയന്തിരമായി വൈറോളജി ലാബ് അനുവദിക്കണമെന്ന് ബെന്നി ബഹനാന്‍
കൊച്ചിയില്‍ വൈറോളജി ലാബ് വരുന്നതിലൂടെ മറ്റു ജില്ലക്കാര്‍ക്കും വിമാനയാത്രികര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും ബെന്നി ബഹനാന്‍
BY BRJ17 March 2020 11:49 AM GMT

X
BRJ17 March 2020 11:49 AM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൊച്ചിയില്‍ അടിയന്തിര ആവശ്യമെന്ന നിലയില്‍ വൈറോളജി ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനന് ബെന്നി ബെഹനാന്‍ എം പി നിവേദനം നല്‍കി.
കേരളത്തിലെ പ്രധാന വിമാനത്താവളമായ നെടുമ്പാശേരിയില്‍ ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. നിലവില്‍ ലാബ് സംവിധാനം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മാത്രമാണുള്ളതെന്നും കൊച്ചിയില്‍ വൈറോളജി ലാബ് വരുന്നതിലൂടെ മറ്റു ജില്ലക്കാര്‍ക്കും വിമാനയാത്രികര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും എം പി മന്ത്രിയെ ധരിപ്പിച്ചു.
Next Story







