Latest News

ബംഗ്ലാദേശ് വിമാന അപകടം: മരണസംഖ്യ 27ആയി

ബംഗ്ലാദേശ് വിമാന അപകടം: മരണസംഖ്യ 27ആയി
X

ബംഗ്ലാദേശ്: ധാക്കയിലെ സ്കൂളിലേക്ക് ജെറ്റ് വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27ആയി.

അപകടത്തിൽ ഏകദേശം 171 പേർക്ക് പരിക്കേറ്റു, അവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. മെക്കാനിക്കൽ തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

1984ന് ശേഷം ബംഗ്ലാദേശിൽ ഉണ്ടായ ഏറ്റവും വലിയ അപകടമാണ് ഇക്കഴിഞ്ഞ ദിവസം ഉണ്ടായത് . 1984 ൽ, ചാറ്റോഗ്രാമിൽ നിന്ന് ധാക്കയിലേക്ക് പറന്ന ഒരു പാസഞ്ചർ ജെറ്റ് ഒരു മഴക്കെടുതി ദിവസം തകർന്നുവീഴുകയായിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 49 പേരും കൊല്ലപ്പെട്ടു.


Next Story

RELATED STORIES

Share it