സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ സീരിയല്‍ ചിത്രീകരണത്തിന് നിരോധനം
സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം
BY SNSH16 July 2022 4:07 AM GMT

X
SNSH16 July 2022 4:07 AM GMT
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമസീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.
സിനിമാസീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.അതീവ സുരക്ഷാ മേഖലയായത് കൊണ്ടാണ് ചിത്രീകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.പിആര്‍ഡിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചിത്രീകരണങ്ങള്‍ നടത്തുന്നതിന് വിലക്കില്ല.
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT