Latest News

പുടിനെ യുഎസില്‍ സ്വീകരിച്ച് ട്രംപ്, ആകാശത്ത് പറന്ന് ബി2 ബോംബറുകള്‍

പുടിനെ യുഎസില്‍ സ്വീകരിച്ച് ട്രംപ്, ആകാശത്ത് പറന്ന് ബി2 ബോംബറുകള്‍
X

അലാസ്‌ക: യുഎസ് സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിനെ സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനെ, ട്രംപ് സ്വീകരിച്ചപ്പോള്‍ ആകാശത്ത് ബി2 ബോംബറുകളും എഫ്-22 ഫൈറ്റര്‍ ജെറ്റുകളും പറന്നു.

ഈല്‍സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നും വന്ന ബി2 ബോംബറും എല്‍മെന്‍ഡ്രോഫില്‍ നിന്നെത്തിയ എഫ്-22 ഫൈറ്റര്‍ ജെറ്റുകളുമാണ് ആകാശത്ത് പറന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. യുഎസിന്റെ വ്യോമശക്തിയുടെ പ്രതീകമാണ് ബി2 ബോംബറുകള്‍. ലോകമെമ്പാടും നിര്‍ത്താതെ പറന്ന് ബോംബ് വര്‍ഷിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് ഇവ.

Next Story

RELATED STORIES

Share it