പറമ്പിലൂടെ വഴി വെട്ടാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് നേരെ ആക്രമണം
കൊളാവി പാലം സ്വദേശി ലിഷക്കാണ് പരിക്കേറ്റത്
BY SRF28 Nov 2021 4:40 AM GMT

X
SRF28 Nov 2021 4:40 AM GMT
കോഴിക്കോട്: ഇരിങ്ങലില്‍ പറമ്പിലൂടെ വഴി വെട്ടാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷക്കാണ് പരിക്കേറ്റത്. ലിഷക്ക് തലക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി തുന്നലുകളിട്ടിട്ടുണ്ട്.
ലിഷയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പയ്യോളി പോലിസ് അറിയിച്ചു. പോലിസെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story
RELATED STORIES
വിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്
18 May 2022 4:13 AM GMTഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ ...
18 May 2022 3:18 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
18 May 2022 3:12 AM GMT