Latest News

അത്തിലന്‍ ആലി ഹാജി നിര്യാതനായി

അത്തിലന്‍ ആലി ഹാജി നിര്യാതനായി
X

മാനന്തവാടി: വെള്ളമുണ്ടയിലെ ഹോട്ടല്‍ വ്യാപാരി ആയിരുന്ന അത്തിലന്‍ ആലി ഹാജി (85)നിര്യാതനായി. ഭാര്യ:പരേതയായ ബിയ്യാത്തു .മക്കള്‍: മമ്മൂട്ടി,ഇസ്മായില്‍ (കെഎസ്ആര്‍ടിസി മാനന്തവാടി), ഉമ്മര്‍ (കെഎസ്ഇബി വെള്ളമുണ്ട), പരേതയായ ജമീല, റാബിയ, ഖമറു. മരുമക്കള്‍ : അയ്യൂബ് പീച്ചംകോട്, അലി മക്കിയാട്.

Next Story

RELATED STORIES

Share it