- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലിക്കറ്റ് പ്രസ് ക്ലബ്ബ് തെരുവത്ത് രാമന്‍ അവാര്‍ഡ് എ ടി മന്‍സൂറിന്
മാധ്യമം ദിനപത്രത്തിന്റെ ചീഫ് സബ് എഡിറ്ററാണ് എ ടി മന്‍സൂര്‍
BY SRF9 Oct 2019 11:29 AM GMT
X
SRF9 Oct 2019 11:29 AM GMT
കോഴിക്കോട്: പത്രങ്ങളുടെ മികച്ച ഒന്നാം പേജ് രൂപകല്‍പ്പനയ്ക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് മാധ്യമം ദിനപത്രത്തിന്റെ ചീഫ് സബ് എഡിറ്റര്‍ എ ടി മന്‍സൂര്‍ അര്‍ഹനായി. 2018 ജൂലൈ 11ലെ മാധ്യമം ദിനപത്രത്തിലെ ഒന്നാം പേജാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഇ എന്‍ ജയറാം, കെ നീനി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ പാപ്പിനിശ്ശേരി ദാറുല്‍ ഹിദായയില്‍ എ ടി റാബിയയുടെയും പരേതനായ പി റമദാന്‍ കുട്ടിയുടേയും മകനാണ്. വി പി സഹനയാണ് ഭാര്യ. മക്കള്‍: ആയിശ. ആമിന, ആലിയ
Next Story
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















