18 ജിബി ഫോണുമായി അസൂസ്
BY NAKN2 March 2021 11:56 AM GMT
X
NAKN2 March 2021 11:56 AM GMT
ന്യൂഡല്‍ഹി: 18 ജിബി മെമ്മറി കപാസിറ്റിയുടെ റോഗ് ഫോണുമായി അസൂസ്. പ്രധാനമായും ഗെയിമുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ഫോണില്‍ പരമാവധി സ്പീഡ് ലഭിക്കുന്നതിനു വേണ്ടിയാണ് 18 ജി ബി റാമിലേക്ക് മെമ്മറി ഉയര്‍ത്തിയത്.
18 ജിബി റാം ഉള്ള ആദ്യത്തെ ഫോണുകളിലൊന്നാണ് അസൂസിന്റെ റോഗ് ഫോണ്‍ 5. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 എന്ന മികച്ച പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ മാര്‍ച്ച് 10ന് ആണ് ഫോണ്‍ റിലീസ് ചെയ്യുക. അതേ ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT