സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ആദ്യ പ്രതികരണവുമായി ഡിവൈഎഫ്‌ഐ
BY BRJ21 Nov 2020 11:01 AM GMT

X
BRJ21 Nov 2020 11:01 AM GMT
കോട്ടയം: സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോള്‍ ആദ്യപ്രതികരണവുമായി ഡിവൈഎഫ്‌ഐ. കോട്ടയത്ത് വിളിച്ചുചേര്‍ത്ത ഒരു പത്രസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. നിരപരാധികളെയും മാധ്യമപ്രവര്‍ത്തകരെയും വിചാരണയും മറ്റ് നിയമപരമായി നടപടിക്രമങ്ങളും പാലിക്കാതെ തടവിലിടുന്നത് കുറ്റകരമാണെന്ന് റഹിം പറഞ്ഞു.
നേരത്തെ ചാനലുകള്‍ക്കെതിരേ നടപടി വന്നപ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിച്ചു. സിദ്ദിഖിന്റെ അറസ്റ്റില്‍ ആരും പ്രൈംടൈം ചര്‍ച്ചനടത്തിയില്ല. ഏഷ്യാനെറ്റ് മീഡിയാവണ്‍ ചാനലുകള്‍ക്കെതിരേ നടപടിവന്നപ്പോള്‍ മറ്റു മാധ്യമങ്ങളും പ്രതകരിച്ചില്ല. റഹിം പറഞ്ഞു.
Next Story
RELATED STORIES
ലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; ...
17 Aug 2022 6:15 AM GMTആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില്‍ നവജാത ശിശുക്കള്‍ക്ക്...
17 Aug 2022 5:46 AM GMTമാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനില്‍ വീട്...
17 Aug 2022 4:47 AM GMT14 ഇനങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
17 Aug 2022 3:40 AM GMTമഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു; 50...
17 Aug 2022 3:27 AM GMT