- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മുവില്‍ ഒരു സായുധന്‍ അറസ്റ്റില്‍; രണ്ട് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഒരു സായുധനെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. ദി റസിസ്റ്റന്റ് ഫ്രന്റ് എന്ന സംഘടനയില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. ലഷ്‌കര്‍ ഇ ത്വയ്യിബയിലെ ഒരു ഘടകകക്ഷിയാണ് റസിസ്റ്റന്റ് ഫ്രന്റ് എന്ന് പോലിസ് പറയുന്നു.
ഷോപിയാനിലെ ഷെയ്ഖ് സുനെയ്ന്‍ യൂസുഫാണ് അറസ്റ്റിലായത്. നവരാത്രി ആഘോഷങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പോലിസ് അവകാശപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ദിവസങ്ങളായി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരച്ചിലും നടക്കുന്നുണ്ട്.
അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക തിരച്ചില്‍ കേന്ദ്രങ്ങള്‍ തന്നെ പോലിസ് സജ്ജീകരിച്ചിട്ടുണ്ട്.
തിരച്ചിലിനിടയില്‍ ഒരു സ്‌കൂട്ടര്‍ ചെക്ക് പോയിന്റില്‍ നിര്‍ത്തി ഒരാളെ ഇറക്കിയിരുന്നു. അയാള്‍ പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു. സ്‌കൂട്ടര്‍ ഓടിച്ചയാളെ പിന്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.
ഇയാളുടെ രണ്ട് കൂട്ടാളികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















