Latest News

ബാരമുള്ളയില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു

ബാരമുള്ളയില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു
X

ബാരമുള്ള: കശ്മീരിലെ ബാരമുള്ളയില്‍ പരിസ് വാനി പ്രദേശത്ത് സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. ബുഡ്ഗാം പോലിസും സൈന്യവും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നുണ്ട്.

'ബാരാമുള്ളയിലെ പാരിസ്വാനി മേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ബുഡ്ഗാം പോലിസും സൈന്യവും സ്ഥലത്തുണ്ട്''- ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Next Story

RELATED STORIES

Share it