രാഹുലിന്റെ നിലപാടുകള്‍ ഇരട്ടത്താപ്പ്;നേതാക്കളുടെ തമ്മിലടി ബിജെപിക്ക് സഹായകമാകും; രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത
അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യിലാണ് കോണ്‍ഗ്രസിനെയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയേയും കുറിച്ച് വിമര്‍ശനമുയര്‍ന്നത്
BY SNSH11 April 2022 5:44 AM GMT

X
SNSH11 April 2022 5:44 AM GMT
തൃശൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുമാണ് വിമര്‍ശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യിലാണ് കോണ്‍ഗ്രസിനെയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയേയും കുറിച്ച് വിമര്‍ശനമുയര്‍ന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെയും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.രാഹുല്‍ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും അത് ജനം അംഗീകരിക്കില്ലെന്നും ലേഖനം വിമര്‍ശിച്ചു. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമര്‍ശിക്കുന്നു.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT