ഭരണഘടനാ അവഹേളനം;സജി ചെറിയാനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനക്ക് വിട്ട് രാഷ്ട്രപതി
ബെന്നി ബഹനാന്‍ എംപിയാണ് പരാതി നല്‍കിയത്
BY SNSH8 July 2022 7:09 AM GMT
X
SNSH8 July 2022 7:09 AM GMT
ന്യൂഡല്‍ഹി:ഭരണഘടനക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനക്ക് വിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി. ബെന്നി ബഹനാന്‍ എംപിയാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി.
ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്.
അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT